Wednesday, July 16, 2008

ഞാന്‍ എന്നെ പരിചയപ്പെടുത്താം ഞാന്‍ ഒരു അനാഥാലയത്തില്‍ ആണ് വളര്‍ന്നതും

പഠിച്ചതും.എനിക്ക് സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ കിട്ടിയുള്ളൂ എങ്കിലും ഞാന്‍ സംതൃപ്ടയാണ്.എന്നോ കരിഞ്ഞു പോകുമായിരുന്ന ഈ ജീവിതം ഇത്ര മാത്രം ദൈവം കൊണ്ടെതിച്ചല്ലോ . ഞാന്‍ മലയാളിയല്ല . എന്റെ വേരുകള്‍ കേരളത്തില്‍ ആണെന്ന് മാത്രം എനിക്കറിയാം .ഞാന്‍ മലയാള മണ്ണിനെയും ഭാഷയേയും മാത്രം സ്നേഹിക്കുന്നു.

3 Comments:

At July 17, 2008 at 12:32 AM , Blogger Joker said...

സ്വഗതം

മുഖം കാണാതെ പറയുന്ന,കരയുന്ന,ചിരിക്കുന്ന,കൂട്ടുചേരുന്ന ഈ സ്വപ്ന ലോകത്തേക്ക് സ്വാഗതം.

 
At July 17, 2008 at 1:42 AM , Blogger സുല്‍ |Sul said...

swaagatham.

 
At July 17, 2008 at 4:46 AM , Blogger അങ്കിള്‍ said...

കേള്‍വിക്കുറവില്ലാത്ത ഒരു ഊമക്കുയിലിനെ ഇന്നലെ ബ്ലോഗില്‍ പരിചയപ്പെട്ടു. ഇന്ന് മലയാളിയല്ലാത്ത എന്നാല്‍ എന്നാല്‍ നന്നായി മലയാളം, ഇംഗ്ലീഷ്, മംഗ്ലീഷ് എന്നിവ എഴുതാനും വായിക്കനും അറിയുന്ന നയനയേയും പരിചയപ്പെട്ടു. സന്തോഷം, സ്വാഗതം.

 

Post a Comment

Subscribe to Post Comments [Atom]

<< Home