Wednesday, July 16, 2008

നന്ദി

ഞാന്‍ നന്ദി പറയുന്നു ഈശ്വരനോട് എനിക്ക് ജന്മം തന്ന അച്ഛനോട് ,അമ്മയോട്
വളര്‍ത്തിയ ആശ്രമാവസികളോട് ഒട്ടും പരിഭവം ഇല്ല ആരോടും .എന്നെ ജന്മം തന്ന ഉടന്‍
കളഞ്ഞ എന്നുടെ അമ്മ സഹിച്ച ദുഃഖം ഞാന്‍ ഒരമ്മ ആയപ്പോള്‍ മനസിലായി. ഇന്നു
എന്നെ സ്നേഹിക്കാന്‍ എന്റെ ഭര്‍ത്താവും മകനും ഉണ്ട് .പിന്നെയും ഒരുപാടു നല്ലവരുണ്ട് .സ്നേഹം ഈശ്വരന്‍ ആണ്

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home