Wednesday, July 16, 2008

കുട്ടിക്കാലം

എനിക്കും ഉണ്ടായി ഒരു കുട്ടിക്കാലം .അച്ഛന്‍ , അമ്മ , ആരും ഇല്ലാത്ത
നിറങ്ങള്‍ ഇല്ലാത്ത കളിയും ചിരിയും കുറഞ്ഞ , അല്ലെങ്കില്‍ തീര്ത്തും കുറഞ്ഞ
കുട്ടിക്കാലം .പുതിയ ഒരു ഉടുപ്പിനു മോഹിച്ചു മാത്രം ഓണം എണ്ണ ദിനം
കാത്തിരുന്ന് . എന്നാലും ഈശ്വരനോട് അടുക്കാന്‍ ആശ്രമം എന്നെ സഹായിച്ചു.
എല്ലാരേം സ്നേഹിക്കാന്‍ പഠിപ്പിച്ചു .കിട്ടുന്നത് പങ്കു വക്കാന്‍ പഠിപ്പിച്ചു
മറ്റുള്ളോര്‍ കരയുമ്പോള്‍ ഞാന്‍ കൂടെ കരഞ്ഞു .അവര്‍ ചിരിച്ചപ്പോള്‍ ഞാന്‍
ചിരിച്ചു .ഇന്നും എനിക്ക് ധാരാളം സഹാനുഭൂതി ഉണ്ട് .അതിനാല്‍ ചെറിയ നേട്ടങ്ങള്‍
എന്നെ നല്ല വണ്ണം ഹാപ്പി ആക്കി .ഞാന്‍ മലയാളി അല്ല. എന്നുടെ മലയാളം
ഞാന്‍ നന്നാക്കും .സത്യം

5 Comments:

At July 17, 2008 at 12:27 AM , Blogger തണല്‍ said...

അനാഥത്വവും സനാഥത്വവും..
ഈശ്വരനുണ്ടാവും കൂടെ..ഒപ്പം നല്ലനല്ല ബന്ധങ്ങളും.
ചിരിക്കുക,അത്രതന്നേ:)

 
At July 17, 2008 at 2:14 AM , Blogger കുഞ്ഞന്‍ said...

എന്തായിപ്പൊ പറയാ..

ഉള്ളവര്‍ക്ക് കൂടുതലായതിന്റെ പ്രശ്നം
ഇല്ലാത്തവര്‍ക്ക് ഉണ്ടാവത്തതിന്റെ പ്രശ്നം..!

ബന്ധങ്ങള്‍ നമ്മളുണ്ടാക്കുന്നതല്ലെ..സ്നേഹിക്കാനറിയാത്ത മാതാപിതാക്കള്‍ ഉണ്ടായിട്ടെന്തുകാര്യം..?

തണല്‍ പറഞ്ഞത് ശ്രദ്ധിക്കൂ..അതുതന്നെ വഴി.

 
At July 17, 2008 at 4:00 AM , Blogger ശ്രീ said...

നല്ലതിനു വേണ്ടി പ്രാര്‍ത്ഥിയ്ക്കാം. ആശംസകള്‍...

 
At July 17, 2008 at 9:51 AM , Blogger siva // ശിവ said...

വിഷമതകള്‍ അത് എല്ലാവര്‍ക്കും ഉണ്ട്...ഏതെങ്കിലും തരത്തിലൊക്കെ...അതൊക്കെ ഓര്‍ത്ത് വെറുതെ വിഷമിക്കരുതെന്ന് മാത്രമേ ഞാന്‍ പറയൂ...ഇപ്പോള്‍ ഹാപ്പിയാണല്ലോ...ഇനിയും അങ്ങനെ തുടരാന്‍ ഇടയാവട്ടേ...

സസ്നേഹം,

ശിവ.

 
At July 17, 2008 at 10:48 AM , Blogger Unknown said...

ഒരോ സങ്കടങ്ങളും ഒരോരുത്തര്‍ക്കും
ഒക്കെ മാറും
ഒരു നല്ല ജീവിതം
കുറെ നല്ല കൂട്ടുകാര്‍
എല്ലാം വഴിയെ വരും

 

Post a Comment

Subscribe to Post Comments [Atom]

<< Home