സ്വപ്നം
കിനാവ് കാണാത്ത പെണ്ണായിരുന്നു ഞാന്‍ .എന്നെ അത് കാണാന്‍ പഠിപ്പിച്ചത്
എന്റെ മാത്രം പാവം ചെക്കന് ആയിരുന്നു.അവന് എല്ലാം ഉണ്ട് .പക്ഷെ ഒന്നും ഇല്ല
വീട് അവനൊരു ജയില്‍ ആയിരുന്നു .അവന് ചിരിക്കാന്‍ , കരയാന്‍ ,എല്ലാം പറയാന്‍
തുടങ്ങിയത് എന്നെ സ്നേഹിച്ചു തുടങ്ങിയപ്പോള്‍ ആയിരുന്നു .ഇന്നും അവന് തടവറയില്‍ തന്നെയാണ്.അവന്റെ ഭാര്യയുടെയും മക്കളുടെയും തടവറയില്‍ .എന്നെ ഒന്നു കാണാന്‍ കൊതിച്ചു മുറിവേറ്റ കളിനെക്കള് വേദന നിറഞ്ഞ മനസുമായി അവന് കരയാതെ
കരഞ്ഞു ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു. അവന്റെ പണം മാത്രം മോഹിച്ചു അവന് കാവല്‍ കിടക്കുന്ന അവന്റെ നരകം കാക്കുന്ന കാവല്‍ക്കാരി അവന് ഒരിത്തിരി സ്വാതന്ത്ര്യം കൊടുക്ക് .പാവം അവന് സ്വപ്നം കാണട്ടെ
2 Comments:
കുറഞ്ഞ പക്ഷം സ്വപ്നം കാണാൻ എങ്കിലും അനുവദിക്കണം.അതിനോടു ഞാൻ യോജിക്കുന്നു
അന്യന്റെ ഭർത്താവിനെ മോഹിക്കുന്നത് പാപമല്ലേ സഹോദരീ....
എന്നാലും സ്വപ്നം കാണാനുള്ള അവകാശത്തിനായി നമുക്ക് പടവാളെടുക്കാം.
Post a Comment
Subscribe to Post Comments [Atom]
<< Home