Thursday, September 25, 2008

നിയോഗം

മനു,
നീ എന്തിന് എന്നെ വിട്ടു പോയി?ഒരു ഭീരുവിനെപ്പോലെ ഏത് മാളത്തില്‍ ഒളിച്ചു നീ?സ്നേഹം ധീരന്മാര്‍ക്കുല്ലതട .ഒരിക്കല്‍ മരിക്കണം .ഈ ജന്മം നീ ഇങ്ങനെ ആയിരിക്കും. അടുത്ത ജന്മം നമുക്കൊത് കഴിയാം .ഇനി നാം കാണില്ല ഇനി ഞാന്‍ കഥകള്‍ എഴുതില്ല , പട്ടു പാടില്ല .നിനക്കു വേണ്ടാത്ത ഒന്നും എനിക്ക് വയ്യ ,

3 Comments:

At September 25, 2008 at 7:13 AM , Blogger siva // ശിവ said...

ഇപ്പോള്‍ എന്തു പറഞ്ഞാലും ഉപദേശിച്ചാലും ഒന്നും തീരെ മനസ്സിലാവില്ല....

കുറെ നാള്‍ കഴിയുമ്പോള്‍ മനസ്സിലാകും ഈ തീരുമാനങ്ങളൊക്കെ തികച്ചും അര്‍ത്ഥ ശൂന്യമായിരുന്നുവെന്ന്....

 
At September 25, 2008 at 10:32 AM , Blogger Unknown said...

പണ്ട്‌ എന്റെയൊക്കെ ചെറുപ്പകാലത്ത്‌ പ്രണയ നൈരാശ്യം വന്നാല്‍ ഇനി ഞാന്‍ കുളിക്കില്ല പല്ലു തേക്കില്ല താടി വടിക്കില്ല എന്ന ലൈനായിരുന്നു ഇന്നത്തെ കുട്ടികള്‍ക്കു ബുദ്ധിയുണ്ട്‌

 
At September 25, 2008 at 1:15 PM , Blogger ഫസല്‍ ബിനാലി.. said...

നിയോഗം

 

Post a Comment

Subscribe to Post Comments [Atom]

<< Home