Thursday, July 17, 2008

ഹിമാലയം

ഒരു അനാഥ ആയി ജനിച്ച ഞാന്‍ ഹിമാലയം കണ്ടു .ഗങ്ങയില്‍ തീര്തമാടി
കാശിയില്‍ ,ഗയയില്‍ ,മധുരയില്‍ ,കൈലാസത്തില്‍ , ബടരിയ്ല്‍ . ,മനസസരോവരത്തില്‍ , ദ്വാരകയില്‍ പിന്നെ എല്ലാ പുണ്ണ്യ
സ്ഥലങ്ത്തും കണ്ടു .ഞാന്‍ ഭാഗ്യം ചെയ്തവള്‍ .yatra വിശേഷം നാളെ parayam

Wednesday, July 16, 2008

കുട്ടിക്കാലം

എനിക്കും ഉണ്ടായി ഒരു കുട്ടിക്കാലം .അച്ഛന്‍ , അമ്മ , ആരും ഇല്ലാത്ത
നിറങ്ങള്‍ ഇല്ലാത്ത കളിയും ചിരിയും കുറഞ്ഞ , അല്ലെങ്കില്‍ തീര്ത്തും കുറഞ്ഞ
കുട്ടിക്കാലം .പുതിയ ഒരു ഉടുപ്പിനു മോഹിച്ചു മാത്രം ഓണം എണ്ണ ദിനം
കാത്തിരുന്ന് . എന്നാലും ഈശ്വരനോട് അടുക്കാന്‍ ആശ്രമം എന്നെ സഹായിച്ചു.
എല്ലാരേം സ്നേഹിക്കാന്‍ പഠിപ്പിച്ചു .കിട്ടുന്നത് പങ്കു വക്കാന്‍ പഠിപ്പിച്ചു
മറ്റുള്ളോര്‍ കരയുമ്പോള്‍ ഞാന്‍ കൂടെ കരഞ്ഞു .അവര്‍ ചിരിച്ചപ്പോള്‍ ഞാന്‍
ചിരിച്ചു .ഇന്നും എനിക്ക് ധാരാളം സഹാനുഭൂതി ഉണ്ട് .അതിനാല്‍ ചെറിയ നേട്ടങ്ങള്‍
എന്നെ നല്ല വണ്ണം ഹാപ്പി ആക്കി .ഞാന്‍ മലയാളി അല്ല. എന്നുടെ മലയാളം
ഞാന്‍ നന്നാക്കും .സത്യം

നന്ദി

ഞാന്‍ നന്ദി പറയുന്നു ഈശ്വരനോട് എനിക്ക് ജന്മം തന്ന അച്ഛനോട് ,അമ്മയോട്
വളര്‍ത്തിയ ആശ്രമാവസികളോട് ഒട്ടും പരിഭവം ഇല്ല ആരോടും .എന്നെ ജന്മം തന്ന ഉടന്‍
കളഞ്ഞ എന്നുടെ അമ്മ സഹിച്ച ദുഃഖം ഞാന്‍ ഒരമ്മ ആയപ്പോള്‍ മനസിലായി. ഇന്നു
എന്നെ സ്നേഹിക്കാന്‍ എന്റെ ഭര്‍ത്താവും മകനും ഉണ്ട് .പിന്നെയും ഒരുപാടു നല്ലവരുണ്ട് .സ്നേഹം ഈശ്വരന്‍ ആണ്

ഞാന്‍ എന്നെ പരിചയപ്പെടുത്താം ഞാന്‍ ഒരു അനാഥാലയത്തില്‍ ആണ് വളര്‍ന്നതും

പഠിച്ചതും.എനിക്ക് സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ കിട്ടിയുള്ളൂ എങ്കിലും ഞാന്‍ സംതൃപ്ടയാണ്.എന്നോ കരിഞ്ഞു പോകുമായിരുന്ന ഈ ജീവിതം ഇത്ര മാത്രം ദൈവം കൊണ്ടെതിച്ചല്ലോ . ഞാന്‍ മലയാളിയല്ല . എന്റെ വേരുകള്‍ കേരളത്തില്‍ ആണെന്ന് മാത്രം എനിക്കറിയാം .ഞാന്‍ മലയാള മണ്ണിനെയും ഭാഷയേയും മാത്രം സ്നേഹിക്കുന്നു.

ഞാന്‍

Tuesday, July 15, 2008

self realisation

self realisation is the ultimate aim of my life.

models

we can hear advices in plenty.,,,parents advise their children,husband advises wife and vice versa .In our society what is lacking is models to follow.What a pity.

life is beautiful

life is beautiful if we live with a heart and soul with full of love , kindness
and understanding of felllow beings.it is not immense wealth or any other worldly
achievements which makes one's life beautiful.Think twice